Search Athmeeya Geethangal

5231.  Njan yogyanalla yeshuve nin sneh
1.
Njan yogyanalla yeshuve nin sneham prapippan
Njan yogyanalla yeshuve nin na prapippan
 
Enkilum nee snehichu engkilum nee maanichu
Ithra nalla snehame nanniyode vazhthum njan


2.
Njan doshamaay niroopichu doshangal pravarthichu
Enkilum kaninju nee engkilum kshamichu nee
Ithra nalla snehame nanniyode vazhthum njan

3.
Njan naattolivaay theernnittum kaychathilla salphalam
Enkilum ee kombine thalliyille ezhaye
ithra nalla snehame nanniyode vazhthum njan
 
Meaning:

1.
I am not worthy, O Jesus, to receive Your love;
I am not worthy, O Jesus, to receive Your goodness.
 
Yet You loved me, yet You honored me;
O such wonderful love—I shall praise You with gratitude.
 
2.
I harbored evil thoughts and committed evil deeds;
Yet You showed compassion, yet You forgave me.
O such wonderful love—I shall praise You with gratitude.
 
3.
Though I became like an olive tree, I bore no good fruit;
Yet You did not cast away this branch—this wretched one.
O such wonderful love—I shall praise You with gratitude.
 
1.
ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ സ്നേഹം പ്രാപിപ്പാന്‍
ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ നന്മ പ്രാപിപ്പാന്‍
 
എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാന്‍


2.
ഞാന്‍ ദോഷമായ് നിരൂപിച്ചു ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു
എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാന്‍

3.
ഞാന്‍ നാട്ടൊലിവായ് തീര്‍ന്നിട്ടും കായ്ച്ചതില്ല സല്‍ഫലം
എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയെ
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാന്‍ 

58770588 Hits    |    Powered by Oleotech Solutions