Nandi nandi en daivame
Nandi en yeshuparaa
1.
Yennamillathulla nanmakalkkum
Albuthamaarnna nin snehathinum – nandi nandi
2.
Paapathaal murivetta enne ninte
Paaniyaal chertha anachuvallo – nandi nandi
3.
Koorirul thaazhvara athilumente
Paathayil deepamaay vannuvallo – nandi nandi
3.
Jeevitha shoonyathayin naduvil
Niravaay anugraham chorinjuvallo – nandi nandi
Meaning:
Thank You, thank You, my God;
Thank You, my Lord Jesus.
1.
For the countless blessings,
And for Your wondrous love—
2.
When I was wounded by sin,
You gathered me into Your arms—
3.
Even in the valley of deepest darkness,
You became a light upon my path—
4.
Amidst the emptiness of life,
You poured out abundant blessings—
നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
1.
എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും – നന്ദി നന്ദി
2.
പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാൽ ചേർത്ത അണച്ചുവല്ലോ – നന്ദി നന്ദി
3.
കൂരിരുൾ താഴ്വര അതിലുമെന്‍റെ
പാതയിൽ ദീപമായ് വന്നുവല്ലോ – നന്ദി നന്ദി
3.
ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ – നന്ദി നന്ദി