Tune: Varuveen muda sodarare, ningal
1. Bhagyavashaal bovasinte
Nalla vayal pradeshe vannu cherunneeduvaan
Vidooramaam movaabil ninnu ver thirich-enne
Samrudhiyaay anugrahichu - bhagyavashaal
2. Oru naal nammalu ee vayalil
Kaalaa perukkukilo kshana neram ullil
Alavu koodathulla yava koombaarangalin
Udamasthar aayidume - bhagyavashaal
3. Upadeshamaam puthappin ullil
Loka irul maranjeedu-volam visramichal
Sambannanaam bovasinu pathniyaay theerum naam
Aananda prathyushasil – bhagyavashaal
4. Maaratha nal veendeduppu svargga
Vyavasthayil pattana vaathilkkal naam
Athyuchathil kelkkum asamkhyam bahumaanya
Mooppanmaar naduvil ninnum - bhagyavashaal
Meaning:
1.
By blessed fortune, to the fruitful field of Boaz
I came, and found a place of grace;
You brought me from distant Moab, ,
And bless me richly in this place.
By blessed fortune!
2.
If we glean in this field,
How soon our fortunes may change!
The vast and measureless heaps of barley,
May all become our own by grace.
By blessed fortune!
3.
If we rest beneath the blanket of doctrine,
Until the darkness fades;
Then, as the bride of wealthy Boaz,
We’ll greet the dawn in joy and praise.
By blessed fortune!
4.
Our Kinsman-Redeemer is ever faithful,
At heaven’s appointed gate we will stand;
Amidst the honoured elders gathered,
His mighty name will resound throughout the land.
By blessed fortune!
ഭാഗ്യവശാല്‍ ബോവസിന്റെ
നല്ല വയല്പ്രദേശേ വന്നു ചേര്‍ന്നീടുവാന്‍
വിദൂരമാം മോവാബില്‍ നിന്നു വേര്‍തിരിച്ചെന്നെ
സമൃദ്ധിയായ് അനുഗ്രഹിച്ചു - ഭാഗ്യവശാല്‍
ഒരു നാള് നമ്മള് ഈ വയലില്‍
കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളില്‍
അളവു കൂടാതുള്ള യവ കൂമ്പാരങ്ങളിന്
ഉടമസ്ഥരായിടുമേ - ഭാഗ്യവശാല്‍
ഉപദേശമാം പുതപ്പിനുള്ളില്‍
ലോക ഇരുള് മറഞ്ഞീടുവോളം വിശ്രമിച്ചാല്‍
സമ്പന്നനാം ബോവസിന് പത്നിയായ് തീരും നാം
ആനന്ദ പ്രത്യുഷസ്സില്‍ - ഭാഗ്യവശാല്‍
മാറാത്ത നല്വീണ്ടെടുപ്പ്
സ്വര്‍ഗ്ഗ വ്യവസ്ഥയില്‍ പട്ടണ വാതില്ക്കല് നാം
അത്യുച്ചത്തില്‍ കേള്ക്കുമസംഖ്യം ബഹുമാന്യ
മൂപ്പന്മാര് നടുവില്‍ നിന്നും - ഭാഗ്യവശാല്‍