O God, our Saviour, our mighty Lord,
Who delivers us from the power of death,
All power and might are evermore
Within Thy holy hands, O Lord!
1.
Our Lord shall crush His enemies,
And break the head of those who stray;
The crown of pride upon their heads
Our mighty God shall sweep away.
Thus spoke the Lord, our God of old,
Whose mighty word shall e'er hold true!
2.
Thou shalt tread upon the blood
Of all the foes that rise against Thee;
And the tongues of all Thy hounds
Shall taste the blood of Thine enemies.
From Bashan's land I'll bring them back,
From ocean's depths I'll summon them forth!
3.
They have seen Thy glorious march,
O King, my God, within Thy holy place;
The singers lead the joyful throng,
The musicians follow in Thy train.
Together they strike their tambourines,
While maidens dance amid the praise!
4.
O Israel, spring of life,
Bless the Lord, the Ruler of all the earth!
Praise Him in the congregation,
Let every heart proclaim His worth!
There dwells the tribe of Benjamin,
The youngest, yet a ruler o'er His foes!
5.
The princes of Judah lead the way,
As God brings forth His people in triumph;
Strengthen, O Lord, Thy servants' hands,
And establish them in Thy mighty power.
May they stand firm in faith and grace,
And serve Thee faithfully always!
6.
For the sake of Thy holy temple
In Jerusalem, Thy glorious dwelling,
Kings shall bow in reverent fear
And bring their gifts before Thy throne.
Victory to Jesus! Victory to Jesus!
Victory to Jesus, our Lord and King!
ഈ പരദേവനഹോ നമുക്കു
പരിത്രാണത്തിന്നധിപന് മര-
ണത്തില്നിന്നൊഴിവു കര്‍ത്തനാമഖില
ശക്തി നിന് തിരു കരത്തിലുണ്ടനിശം-ഈ
1
നാഥനതേ-തന്നരികളിന്‍
വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കു
ന്നവന്റെ മുടികള്‍
മൂടിയ നെറുകയെ-ത്തന്നെ മുടിക്കും
ആദിനാഥനുര ചെയ്താനനിശം- ഈ
2
നിന് കാല് ചോരയില്‍ ചവിട്ടുവാന്‍
നിന്നരികളില് നിന്നു നിന്-നായ്ക്കളുടെനാ-
വിന്നാസ്വദിപ്പാനും-
ബാശാന് ദേശമതില്‍ നിന്നുഞാന്‍ തിരിപ്പി
ച്ചാഴി-യാഴത്തുനിന്ന-രികളെ വരുത്തും-ഈ
3
കണ്ടു നിന് സഞ്ചാരമിവര്‍
എന്‍ പരനാമരചന്-വിശുദ്ധ സ്ഥലത്തു
നടക്കുന്നതിനെ
മുന്നില്‍ പാടുന്നവര്‍ പിന്നില്‍ മീട്ടുന്നവര്‍
ചേര്‍ന്നു തപ്പടിക്കും -കന്നിമാര്നടുവില്-ഈ
4
യിസ്രായേലുറവിലുള്ള
നിങ്ങളനുഗ്രഹിപ്പിന് സകലജഗത്തിന്‍
പതിയേ സഭയില്‍
ശത്രുമേലധികാരിയാം ചെറിയ ബന്യമീന
വിടംതന്നിലുണ്ടനിശം- ഈ
5
അങ്ങ-വ-രെ കരേറ്റുന്ന
യൂദജനപ്രഭുക്കള്‍
ഏകി നിന്റെ ബലമേകി നാഥനടിയാര്ക്കു
ചേയ്തുറപ്പിക്ക നീ സതതം- ഈ
6
ശ്രീ-യെ-റുശലേമിലുള്ള
നിന് മന്ദിരം നിമിത്തം അരചര്‍ നിനക്കു
ഭയന്നു തിരുമുല്‍-
ക്കാഴ്ച കൊണ്ടുവരും യേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം- ഈ