Yeshuvinte thirunaamathinu
Ennumennum sthuthi sthothrame
- Vaanilum bhoovilum melaaya naamam,
Vandhitha vallabha naamamathu
Doothar vaazhthi pukazhthidum naamamathu
- Paapathil jeevikkum paapiye rakshippan
Paarithil vannoru naamamathu
Paralokathil cherkkum naamamathu
- Uthama bhakthanmaar vaazhthi pukazhthidum
Unnathamaam daiva naamamathu
Ulakengum dhwanikkunna naamamathu
- Sankadom chanchalam shodhana velayil
Thaangi nadathidum naamamathu
Bhayam muttumakattidum naamamathu
Meaning:
Praise and Glory to the Holy Name of Jesus Forever
1.
It is the name above all names,
Higher than heaven and earth.
It is the honored and glorious name
That the angels praise and glorify.
2.
It is the name that came into this world
To save the sinner who lives in sin.
It is the name that leads us
Into the heavenly kingdom.
3.
It is the exalted name of God
That faithful believers praise and glorify.
It is the name whose glory
Resounds throughout the whole world.
4.
In times of sorrow, uncertainty, and testing,
It is the name that sustains us and leads us forward.
It is the name that drives away
Fear and every other anxiety.
യേശുവിന്‍റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ
1 വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമതു ദൂതര്‍
വാഴ്ത്തി പുകഴ്ത്തിടും നാമമതു
2 പാപത്തില്‍ ജീവിക്കും പാപിയെ രക്ഷിപ്പാന്‍
പാരിതില്‍ വന്നൊരു നാമമതു
പരലോകത്തില്‍ ചേര്‍ക്കും നാമമതു-
3 ഉത്തമ ഭക്തന്മാര്‍ വാഴ്ത്തിപ്പുകഴ്ത്തിടും
ഉന്നതമാം ദൈവനാമമതു
ഉലകെങ്ങും ധ്വനിക്കുന്ന നാമമതു-
4 സങ്കടം ചഞ്ചലം ശോധന വേളയില്‍
താങ്ങി നടത്തിടും നാമമതു
ഭയം മറ്റുമകറ്റിടും നാമമതു-

Download pdf