Vaazhthuka nee maname-en parane
Vaazhthuka nee maname
- Vaazhthuka than shudha naamethe perthu
Paarthivan thannupakaarathe orthu-
- Ninnakruthyam paranokkayum pokki
Thinnamaay rogangal neekki nannaakki-
- Nanmayaal vaaykavan thrupthiye thannu
Navyamaakkunnu nin yauvanaminnu-
- Makkalil kaarunyam thaathanannonam
Bhaktharil vaatsalya vaanavan noonam-
- Pullinu thullyamee jeevitham vayalin
Poovenna polithu pokunnithulavil-
- Than niyamangale kaathidunnorkkum
Thannude daasarkkum thaan daya kaakkum-
- Nithya raajaavivanorkkukil sarvva
Srushttikalum sthuthikkunna yehova-
Meaning:
Praise the Lord, O my soul—
Praise the Lord, O my soul.
1.
Praise His holy name again and again;
Remember the blessings the King has shown you.
2.
He forgives all your sins and wrongdoings;
He heals your diseases and restores you completely.
3.
He satisfies your mouth with good things;
He renews your youth and gives you new strength.
4.
As a father shows compassion to his children,
So surely the Lord is loving and compassionate toward His faithful people.
5.
Human life is like grass,
And like a flower of the field, it soon passes away.
6.
The Lord shows His mercy to those who keep His commandments
And to those who faithfully serve Him.
7.
He is the eternal King. Remember Him!
Let all His creation praise the Lord.
വാഴ്ത്തുക നീ മനമേ-എന്‍ പരനെ
വാഴ്ത്തുക നീ മനമേ
1 വാഴ്ത്തുക തന്‍ ശുദ്ധനാമത്തെ പേര്‍ത്തു
പാര്‍ത്ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു
2 നിന്നകൃത്യം പരനൊക്കെയും പോക്കി
തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി
3 നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തന്നു
നവ്യമാക്കുന്നു നിന്‍ യൗവ്വനമിന്നു -
4 മക്കളില്‍ കാരുണ്യം താതനെന്നോണം
ഭക്തരില്‍ വാത്സല്യവാനവന്‍ നൂനം-
5 പുല്ലിനു തുല്യമീ ജീവിതം വയലിന്‍
പൂവെന്നപോലിതു പോകുന്നിതുലവില്‍-
6 തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍ക്കും
തന്നുടെ ദാസര്‍ക്കും താന്‍ ദയ കാക്കും
7 നിത്യരാജാവിവനോര്‍ക്കുകില്‍ സര്‍വ്വ
സൃഷ്ടികളും സ്തുതിക്കുന്ന യഹോവ

Download pdf