7 Reethi “ Ennodulla nin sarvva”
- Sthothram sthothram pithaave sthothram sada thava
Soonuve thannu jeevanekiyathaal – thava
- Sthothram stothram pithaave sthothram sada thava
Nanmakalorthu nithyam nandiyode – thava
- Sthothram stothram pithaave sthothram sada thava
Thazhchayil Orthathathinaal sthothramennum – ente
- Sthothram stothram pithaave stothram sada thava
Veendedupporthu nithyam nandhiyodu – thava
- Sthothram stothram pithaave sthothram sada thava
Shakthamaam kaikalil vahippathinaal – thava
- Sthothram stothram pithaave sthothram sada thava
Kaarunya kaavalinnay sthothramennum – thava
Meaning:
1.
Praise, praise, O Father,
Praise You forever,
For giving Your Son
And granting me life.
2.
Praise, praise, O Father,
Praise You forever.
With continual thanksgiving,
I remember all Your goodness and blessings.
3.
Praise, praise, O Father,
Praise You forever.
I give You endless thanks
Because You remembered me in my lowly and helpless state.
4.
Praise, praise, O Father,
Praise You forever.
With constant thanksgiving, I remember
The great redemption You have given me.
5.
Praise, praise, O Father,
Praise You forever.
Thank You for carrying me
In Your mighty and powerful hands.
6.
Praise, praise, O Father,
Praise You forever.
I will always give You thanks
For Your merciful protection and loving care.
രീതി - എന്നോടുള്ള നിന്‍ സര്‍വ്വ
1 സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാ-തവ സൂനുവെ തന്നു
ജീവനേകിയതാല്‍ - തവ
2 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ - തവ
നന്മകളോര്‍ത്തു നിത്യം നന്ദിയോടെ - തവ
3 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ - തവ
താഴ്ചയില്‍ ഓര്‍ത്തതിനാല്‍ സ്തോത്രമെന്നും - എന്‍റെ
4 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ-തവ
വീണ്ടെടുപ്പോര്‍ത്തു നിത്യം നന്ദിയോടു - തവ
5 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ-തവ
ശക്തമാം കൈകളില്‍ വഹിപ്പതിനാല്‍ - തവ
6 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ-തവ
കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും - തവ

Download pdf