Sthothram sthothram sthothra sangeethangalaal
Karthane sthuthichidum njaan
- Paapathin kuzhiyil shaapathin vazhiyil paaram valanja yenne
Thedi vannu jeevan thannu nediyeduthidayan-
- Lamkanam kshamichum paapangal marachum labhichenikkaayathinaal
Bhaagiyavaanayi paarthidunnu bhaavi prathyaashayode-
- Nanmakal nalki nalvazhielenne nannaay nadathunnavan
Nandiyoden naalkalellaam nadhanaay jeevikkum njaan-
- Vallabhaneshuvin vanditha naamamVarnyamallen naavinaal
Keerthikkum njaan sthothram cheyyum
Keerthanam paadidum njaan-
Meaning:
Praise, Praise! I Will Praise the Lord
With songs of praise and thanksgiving,
I will praise the Lord.
1.
When I was suffering deeply
In the pit of sin and on the path of condemnation,
He came searching for me,
Gave me life, and made me His own.
2.
Because He forgave my transgressions
And covered my sins,
I have become truly blessed.
Now I live with hope and confidence
For the future.
3.
He has blessed me with goodness
And faithfully leads me along the right path.
With gratitude, throughout all my days,
I will live with Him as my Lord.
4.
I will proclaim with my lips
The glorious and honored name of mighty Jesus.
I will give Him thanks
And sing songs of praise to Him.
സ്തോത്രം സ്തോത്രം സ്തോത്രഗീതങ്ങളാല്‍
കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍
1 പാപത്തിന്‍ കുഴിയില്‍ ശാപത്തിന്‍ വഴിയില്‍
പാരം വലഞ്ഞയെന്നെ തേടിവന്നു
ജീവന്‍ തന്നു നേടിയെടുത്തിടയന്‍
2 ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചും
ലഭിച്ചെനിക്കായതിനാല്‍ ഭാഗ്യവാനായി
പാര്‍ത്തിടുന്നു ഭാവി പ്രത്യാശയോടെ -
3 നന്മകള്‍ നല്‍കി നല്‍വഴീലെന്നെ നന്നായ്
നടത്തുന്നവന്‍ നന്ദിയോടെന്‍ നാള്‍കളെല്ലാം
നാഥനായ് ജീവിക്കും ഞാന്‍ -
4 വല്ലഭനേശുവിന്‍ വന്ദിതനാമം വര്‍ണ്യമല്ലെന്‍
നാവിനാല്‍ കീര്‍ത്തിക്കും ഞാന്‍ സ്തോത്രം ചെയ്യും
കീര്‍ത്തനം പാടിടും ഞാന്‍

Download pdf