428. എന്‍റെ ജീവിതം യേശുവിനായി ഏക
Lyrics : George Koshy, Mylapraഎന്‍റെ ജീവിതം യേശുവിനായി ഏകുന്നു ഏകുന്നു ഏകുന്നു ഞാന്‍
1 എനിക്കവനേകിയ ആരോഗ്യവും എനിക്കവനേകിയ ആയുസെല്ലാം
എനിക്കവനേകിയ നന്മയെല്ലാം ഏകുന്നു ഏകുന്നു തന്‍പാദത്തില്‍-
2 എനിക്കവനേകിയ ധനമഹിമ എനിക്കവനേകിയ മനസുഖവും
എനിക്കവനേകിയ നന്മയെല്ലാം ഏകുന്നു ഏകുന്നു തന്‍പാദത്തില്‍-
3 എനിക്കവനേകിയ താലന്തുകള്‍ എനിക്കവനേകിയ കഴിവുകളും
എനിക്കവനേകിയ നന്മയെല്ലാം ഏകുന്നു ഏകുന്നു തന്‍പാദത്തില്‍-

Download pdf