Search Athmeeya Geethangal

415. കര്‍ത്താവേ! നിന്‍ പാദത്തില്‍  
Lyrics : Charles John, Ranny
കര്‍ത്താവേ! നിന്‍ പാദത്തില്‍ ഞാനിതാ വന്നിടുന്നു
എന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ് നിന്‍കയ്യില്‍ തന്നിടുന്നു
 
1   എല്ലാം ഞാന്‍ ഏകിടുന്നെന്‍ മാനസം, ദേഹി, ദേഹം
    നിന്‍ഹിതം ചെയ്തിടുവാന്‍ എന്നെ സമര്‍പ്പിക്കുന്നു-
 
2   പോകട്ടെ നിനക്കായ് ഞാന്‍ പാടു സഹിച്ചിടുവാന്‍
    ഓടട്ടെ നാടെങ്ങും ഞാന്‍ നിന്‍നാമം ഘോഷിക്കുവാന്‍-
 
3   ഹല്ലെലുയ്യാ മഹത്ത്വം! സ്തോത്രമെന്‍ രക്ഷകന്
     ഹല്ലെലുയ്യാ കീര്‍ത്തനം പാടും ഞാന്‍ കര്‍ത്താവിന്നു-

 Download pdf
51051570 Hits    |    Powered by Oleotech Solutions