Search Athmeeya Geethangal

5238. മറു കരയിൽ നാം കണ്ടിടും 
Lyrics : J V Peter, Tiruvalla
1.
മറു കരയിൽ നാം കണ്ടിടും
മറു വിലയായി തന്നവനെ
സ്വർണ്ണ തെരുവിൽ വീണ്ടും കാണും
പ്രിയരെ ആ ദിനത്തിൽ
 
2.
ലോകേ കഷ്ടങ്ങൾ ഉണ്ടെങ്കിലും
ധൈര്യപ്പെടുവിൻ എന്നുരച്ചോൻ
ആത്മ നിറവിൻ സാന്നിധ്യത്തിൽ
നടത്തിടും അതിശയമായ്
 
3.
മുറവിളിയും ദുഖവുമില്ല
പുത്തൻ യെരുശലേം നഗരമതിൽ
പൊൻപുലരിയിൽ ഒത്തുചേർന്നു
പോന്നേശുവിനെ പുകഴ്‌ത്താം

60973968 Hits    |    Powered by Oleotech Solutions