1. വൻ പാറയിന്മേൽ വീടുത്തീർത്തു
ബുദ്ധിയുള്ളവർ (3)
വന്മാരി പെയ്‌കയായ്
വന്മാരി പെയ്തു പൊങ്ങി വെള്ളവും (3)
ആ വീടു നിന്നു നിശ്ചലം (2)
2. മണലിന്മേൽ വീടുതീർത്തു
ബുദ്ധികെട്ടവർ (3)
വന്മാരി പെയ്‌കയായ്
വന്മാരി പെയ്തു പൊങ്ങി വെള്ളവും (3)
ആ വീടു വീണു നാശമായി (2)
3. വൻപാറയായ ക്രിസ്തുവിന്മേൽ
നില്ക്കുമെങ്കിൽ നീ (3)
പരിശോധനകൾ വരികിൽ
പരിശോധനകൾ വന്നു നീ
ഖേദമടഞ്ഞാൽ (3)
ക്രിസ്‌തേശു കാത്തിടും നിന്നെ (2)