Search Athmeeya Geethangal

1466. കാന്താ! താമസമെന്താഹോ- 
Lyrics : Yusthoos Joseph, Palakkad

ദുഃഖം നീ നോക്കുന്നില്ലയോ? എന്‍റെ വിലാപ
ശബ്ദം നീ കേൾക്കുന്നില്ലയോ?
തക്കം നീ നോക്കീടുന്നില്ലയോ? പിശാചെൻ-മനം
വെക്കം ഹനിപ്പാനായയ്യോ
തൃക്കണ്ണാലെന്നെ നോക്കി ദുരിതങ്ങളാകെ പോക്കി
വെക്കം നിൻ മണവാട്ടി ആക്കിക്കൊള്ളുവാൻ പ്രിയ- കാന്ത 


 Download pdf
58239879 Hits    |    Powered by Oleotech Solutions