Lyrics : M E Cherian, Madurai1 ഉന്നതന്‍ ശ്രീയേശു മാത്രം എന്നും വന്ദിതന്‍ സ്തുതിക്കുപാത്രം
എണ്ണമറ്റ മനുഗോത്രം വിണ്ണില്‍ ചേര്‍ന്നു പാടും സ്തോത്രം
ഓ-രക്ഷിതരാം ദൈവജനമേ നമ്മള്‍ രക്ഷയുടെ പാത്രമെടുത്തു
ദിവ്യരക്ഷകനേശുവിനെ എക്ഷണവും പാടിസ്തുതിക്കാം
2 ജീവന്‍ തന്ന സ്നേഹിതനായ്
സര്‍വ്വശ്രേഷ്ഠനാം പുരോഹിതനായ്
ജീവനായകന്‍ നമുക്കായ് ജീവിക്കുന്നത്യുന്നതനായ്
3 നിത്യജീവന്‍ ജലപാനം യേശുക്രിസ്തുനാഥന്‍ തന്ന ദാനം
ദിവ്യനാമ സ്തുതി ഗാനം നമ്മള്‍ നാവില്‍ നിറയേണം.
4 സ്തുതികള്‍ നടുവില്‍ വാഴും തന്‍റെയരികളിന്‍ തല താഴും
പാപികളെല്ലാരും കേഴും പാദമതില്‍ വന്നു വീഴും-

Download pdf