Search Athmeeya Geethangal

235. സ്വര്‍ഗ്ഗപിതാവെ അങ്ങയെ ഞാന്‍ 
സ്വര്‍ഗ്ഗപിതാവെ അങ്ങയെ ഞാന്‍
ആരാധിക്കുന്നു-സ്തുതിക്കുന്നു
ജീവനും എന്‍റെ സര്‍വ്വസ്വവും-നിന്‍
മുമ്പിലണച്ചു കുമ്പിടുന്നു
 
1   യേശുവേ നാഥാ അങ്ങയെ ഞാന്‍
     ആരാധിക്കുന്നു-സ്തുതിക്കുന്നു
     ജീവനും എന്‍റെ സര്‍വ്വസ്വവും-നിന്‍
     മുമ്പിലണച്ചു കുമ്പിടുന്നു
 
2   പാവനാത്മാവേ അങ്ങയെ ഞാന്‍
     ആരാധിക്കുന്നു-സ്തുതിക്കുന്നു
     ജീവനും എന്‍റെ സര്‍വ്വസ്വവും-നിന്‍
     മുമ്പിലണച്ചു കുമ്പിടുന്നു

 Download pdf
33906849 Hits    |    Powered by Revival IQ