Search Athmeeya Geethangal

1080. സുവിശേഷമറിയിപ്പാനഭിമാനം 
Lyrics : E.I.J
1   സുവിശേഷമറിയിപ്പാനഭിമാനം
     സവിശേഷം തോന്നുന്നു ഹൃദി പരമാര്‍ത്ഥം-
 
2   നിയതം രക്ഷയ്ക്കു ദിവ്യശക്തിയതു
     ദയയെഴും സത്യദൈവത്തിന്‍ സന്ദേശം-
 
3   കഠിന കിരാതവര്‍ഗ്ഗം പോലുമിതിന്‍
     പ്രതിഭയാല്‍ ദിവ്യഗുണങ്ങളുള്ളോരായ്-
 
4   പരമാനന്ദപ്രദമാമുപദേശം
          ധരണിയിലിതിന്നു സമമില്ലേതും-

 Download pdf
33906952 Hits    |    Powered by Revival IQ