769. സീയോന് യാത്രയതില്‍ മനമേ
Lyrics : W.C.സീയോന് യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും
അബ്രഹാമിന് ദൈവം ഇസഹാക്കിന് ദൈവം
യാക്കോബിന് ദൈവമെന്നും കൂടെയുള്ളതാല്‍
1 ലോകത്തിന് ദൃഷ്ടിയില് ഞാന്‍ ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിന് ദൃഷ്ടിയില് ഞാന്‍ എന്നും ശ്രേഷ്ഠനായ് മാറിടുന്നു-
2 ഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല
ജീവമന്നാ തന്നവന് എന്നെ ക്ഷേമമായ് പാലിക്കുന്നു-
3 മനുഷ്യനിലാശ്രയമോ ഇനി വേണ്ട നിശ്ചയമായ്
ദൈവത്തിലാശ്രയമോ അതൊന്നാണെനിക്കഭയം
Download pdf