Search Athmeeya Geethangal

819. സീയോനിലേക്കു സഞ്ചാരി ഞാൻ - 
Lyrics : V.N
                        “I am on my journey”
 
1. സീയോനിലേക്കു സഞ്ചാരി ഞാൻ - വഴിയിൽ എപ്പോഴും യേശു
    സ്വർല്ലോകമാകുന്നു എൻ കനാൻ -  വഴിയിൽ എപ്പോഴും യേശു

      യേശു -  യേശു - എൻ - വഴിയിൽ എപ്പോഴും യേശു

2. എൻ പാപച്ചുമടു നീക്കി താൻ - വഴിയിൽ എപ്പോഴും യേശു
    തൻ ഇമ്പ നുകമതേറ്റു ഞാൻ - വഴിയിൽ എപ്പോഴും യേശു

3. സഞ്ചാരിക്കെന്തൊരു ആനന്ദം! - വഴിയിൽ എപ്പോഴും യേശു
    എന്താപത്തായാലും ത്രാണനം - വഴിയിൽ എപ്പോഴും യേശു

4. ഹാ! എത്ര നല്ല സംഭാഷണം! - വഴിയിൽ എപ്പോഴും യേശു
    വിശുദ്ധ സ്നേഹത്തിൻ സംസർഗ്ഗം- വഴിയിൽ എപ്പോഴും യേശു

5. ആകാശം കാർകൊണ്ടു മൂടിയാൽ - വഴിയിൽ എപ്പോഴും യേശു
    ഞാൻ കാണുന്നതു വിശ്വാസത്താൽ - വഴിയിൽ എപ്പോഴും യേശു

6. ഞാൻ കാണുന്നിതായെന്നാത്മാവിൽ - വഴിയിൽ എപ്പോഴും യേശു
    സ്വർഗ്ഗീയദേശം മഹത്വത്തിൽ - വഴിയിൽ എപ്പോഴും യേശു

7. സുഗന്ധമേറുന്ന പുഷ്പങ്ങൾ - വഴിയിൽ എപ്പോഴും യേശു
    കുടിപ്പാൻ ജീവന്റെ വെളളങ്ങൾ - വഴിയിൽ എപ്പോഴും യേശു

8. ഹേ! കേൾക്ക എന്റെ സഹോദരാ! - വഴിയിൽ എപ്പോഴും യേശു
    സീയോനിലേക്കു നീ കൂടെ വാ - വഴിയിൽ എപ്പോഴും യേശു

9. സീയോനിൽ ദൈവത്തിൻ മുമ്പിലും - വഴിയിൽ എപ്പോഴും യേശു
    നാം കൂടി വന്നു സന്തോഷിക്കും - വഴിയിൽ എപ്പോഴും യേശു

 Download pdf
33907150 Hits    |    Powered by Revival IQ