Search Athmeeya Geethangal

425. സര്‍വ്വവും യേശുനാഥനായ് സ 
1   സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
    ചെയ്തിടുന്നു സ്നേഹമോടെ ഞാന്‍
 
2   എന്‍റെ ബുദ്ധിയും എന്‍റെ ശക്തിയും
    നീയെനിക്കു തന്നതൊക്കെയും (2)
 
3   എന്‍റെ രോഗവും എന്‍റെ സൗഖ്യവും
    നീയെനിക്കു തന്നതൊക്കെയും (2)
 
4   എന്‍റെ കീര്‍ത്തിയും എന്‍ പുകഴ്ചയും
    നീയെനിക്കു തന്നതൊക്കെയും (2)
 
5   എന്‍റെ ശബ്ദവും എന്‍ ധ്വനികളും
    നീയെനിക്കു തന്നതൊക്കെയും (2)
 
6   എന്‍റെ സമ്പത്തും എന്‍റെ ധനവും
    നീയെനിക്കു തന്നതൊക്കെയും (2)
7   എന്‍റെ ആയുസ്സും എന്‍റെ ഭാവിയും
    നീയെനിക്കു തന്നതൊക്കെയും (2)

 Download pdf
33906855 Hits    |    Powered by Revival IQ