Search Athmeeya Geethangal

1213. സത്യസഭാ പതിയേ...സ്തു 
Lyrics : G.P.
സത്യസഭാ പതിയേ...സ്തുതിതവ നിത്യദയാനിധിയേ
തിരുവടി തേടി വരുന്നിതാ ഞങ്ങള്‍
ഇരുകൈകൂപ്പി വീണു തൊഴുന്നേന്‍
 
1   പാപനാശക ദേവകുമാരാ പതിതര്‍ക്കു
     പാരില്‍ അവലംബം നീയേ
     നിന്‍തിരുനാമം എന്തഭിരാമം
     നിന്‍മഹാസ്നഹേം സിന്ധുസമാനം-
 
2   മനുഷ്യനായി കുരിശതില്‍ നരര്‍ക്കായ്
     മരിച്ചുയിര്‍ത്തെഴുന്നു വാഴും വിജയ് നീ
     മഹിയില്‍ വീണ്ടും വരുന്നവന്‍ നീയേ
     മലിനത നീക്കി വാഴ്വതും നീയേ-

 Download pdf
33907282 Hits    |    Powered by Revival IQ