590. ആനന്ദമേ എന്താനന്ദമേ യേശു
Lyrics : G.P.
ആനന്ദമേ എന്താനന്ദമേ
യേശു എന്നുള്ളത്തില്‍ വന്നതാലെ
1 പാപത്തിന്‍ഭാരം നീങ്ങി മമ നാവിലുയര്‍ന്നു സ്തോത്ര ഗാനം-
2 സന്താപമെല്ലാം തീര്ന്നുയെന്നില് സന്തോഷം വന്നു ഹല്ലേലുയ്യ-
3 ഉള്ളം കലങ്ങി നീറിടുമ്പോള്‍ ഉണ്ടെനിക്കേശു ആശ്വാസമായ്-
4 കണ്കള് നിറയും നേരങ്ങളില്‍ കണ്ണീര് തുടയ്ക്കും തന് കരങ്ങള്‍-
5 ഇത്ര സൗഭാഗ്യ ജീവിതം ഹാ! ഇദ്ധരയില്‍ വേറില്ലിതുപോല്‍-
![](images/PDF.gif)
Download pdf