Search Athmeeya Geethangal

1148. ശ്രീയേശുനാഥാ!-സ്വര്‍ഗ്ഗീയ രാജാ! 
Lyrics : P.T.K.
ശ്രീയേശുനാഥാ!-സ്വര്‍ഗ്ഗീയ രാജാ!
നിന്‍കൃപ ഞങ്ങള്‍ക്കു മതിയാം
         
          ലോകവാരിധിയില്‍ ഉയരുമ്പോള്‍ അലകള്‍
          നിന്‍കൃപ ഞങ്ങള്‍ക്കു മതിയാം
          ജീവന്‍റെ തോണി കുടുങ്ങുമ്പോളലയില്‍
          നിന്‍കൃപ ഞങ്ങള്‍ക്കു മതിയാം
 
1   ചെറുവഞ്ചിക്കാരേ -വരൂ! ക്രിസ്തന്‍ ചാരത്ത് തകരുന്ന ജീവനില്‍
     തരുമവന്‍ വിടുതല്‍ യേശുതാന്‍ രാജന്‍ അവനുള്ള ജീവനില്‍
     അനന്തമാം സന്തോഷം അതു തുല്യമില്ല-
 
2   അലറുന്ന ആഴിയില്‍ ഉലയുന്ന തോണിയിന്‍ ചുക്കാന്‍ പിടിക്കുന്നോന്‍
     അഖിലാണ്ഡ നാഥന്‍ കടലിനെ സൃഷ്ടിച്ചോന്‍
    തോണിയെ നയിക്കുമ്പോള്‍ അലരുന്ന കടലില്‍ അലയല്‍പ്പമില്ല-  

 Download pdf
33906732 Hits    |    Powered by Revival IQ