Search Athmeeya Geethangal

203. വാഴ്ത്തുവിന്‍ യഹേവയെ കീര്‍ത്തിപ്പിന്‍ 
Lyrics : V.N.
                        ‘Let us with a gladsome mind’
 
1   വാഴ്ത്തുവിന്‍ യഹേവയെ കീര്‍ത്തിപ്പിന്‍ തന്‍ നാമത്തെ-
 
          നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തം
 
2   തന്‍ വിശുദ്ധ വചനം അന്ധതയില്‍ വെളിച്ചം
 
3   പേയിന്‍ വാഴ്ച നീക്കുവാന്‍ സ്ത്രീയിന്‍ സന്തതി വന്നാന്‍        
 
4   ചേറ്റില്‍ നിന്നുയര്‍ത്തുന്നോന്‍ തീറ്റിപ്പോറ്റി കാക്കുന്നോന്‍
 
5   യിസ്രായേലിന്‍ കൂടെ നാം ക്രിസ്തന്‍ സ്വന്ത വംശമാം
 
6   കഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും
 
7   യേശു വീണ്ടും വന്നിടും ക്ലേശമാകെ മാറ്റിടും
 
8   കേള്‍പ്പിന്‍ ചെറിയവരേ ചൊല്ലിന്‍ വലിയവരേ-
 
9   സര്‍വ്വശക്തന്‍ ഭക്തനേ ധൈര്യമോടെ പാടുക
 
10 വന്ദിക്ക എന്നാത്മാവേ നന്ദിയോടീ ദൈവത്തെ-
 
 
11 താതപുത്രനാത്മാവാം യഹോവയ്ക്കെന്‍ വന്ദനം-

 Download pdf
33906906 Hits    |    Powered by Revival IQ