211. വാഴ്ക! വാഴ്ക! ശ്രീയേശു മഹാ
Lyrics : M.E.C.വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ വാഴ്ക!
1 വാഴ്ക! വാഴ്ക! നീ സര്‍വ്വ വല്ലഭാ വാഴ്ക!
ഹാ! വാനിലും ഈ പാരിലും നിന് നാമമേ ശ്രേഷ്ഠം-
2 ആയിരങ്ങളിലും പതിനായിരങ്ങളിലും
അതീവസുന്ദരനാം മഹേശ്വരന് വാഴ്ക! വാഴ്ക! നീ-
3 ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ!
പിതാവു തവ നാമമേറ്റം ഉന്നതമാക്കി
4 സ്വര്ഗ്ഗലോകരും അധോലോകര്‍ മര്‍ത്ത്യരും
സകലരും വണങ്ങിടും നിന് സന്നിധാനത്തില്‍
![](images/PDF.gif)
Download pdf