Search Athmeeya Geethangal

195. വന്ദിക്കുന്നേശുവേ! ഞങ്ങള്‍ 
Lyrics : E.I.J
   "More love to Thee"
 
1   വന്ദിക്കുന്നേശുവേ! ഞങ്ങള്‍ നിന്നെ
     നന്ദിയോടിപ്പോഴും വന്ദിക്കുന്നു
     ശക്തി, ധനം, സ്തുതി, സ്തോത്രം ബഹുമതി
     സ്വീകരിപ്പാന്‍ നീ യോഗ്യനാം
 
2   മൃത്യു സഹിച്ചു നീ, നിന്‍ നിണത്താല്‍
     സ്വന്തജനത്തെ വാങ്ങി വിലയ്ക്കായ്
     ഗോത്രങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍
     നിന്നിവയില്‍ നിന്‍ കൃപയാല്‍                     E.I.J.

 Download pdf
33907040 Hits    |    Powered by Revival IQ