Search Athmeeya Geethangal

223. വന്ദനം........ ദേവാധി ദൈവമേ 
Lyrics : G.K.
    ‘Majesty - Worship His Majesty’
 
വന്ദനം........ ദേവാധി ദൈവമേ
ഹാലേലുയ്യാ - മീതേ സ്വര്‍ഗ്ഗം സിംഹാസനം
ഭൂമിയോ - നിന്‍ പാദപീഠവും
സര്‍വ്വോന്നതന്‍, സല്‍വന്ദിതന്‍, സര്‍വ്വശക്തന്‍
നിന്‍പാദേ കുമ്പിടുന്നേ എന്‍ തമ്പുരാനേ         

 Download pdf
33906906 Hits    |    Powered by Revival IQ