Lyrics : A.V.രാജാധിരാജനാം യേശുവിനെ
ആരാധിക്കുന്നതു നല്ലത്
എന്‍ മനമേ നീ സ്തോത്രം പാടൂ
ഉന്നതനെ നീ വാഴ്ത്തിപ്പാടൂ
നിന്നെ രക്ഷിച്ച ദൈവമവന് (2)
1 ദേവാധിദേവനാം യേശുദേവന്
ദേവാട്ടിന്കുട്ടിയായ് ക്രൂശിലേറി
എന്മനമേ നിന് ശാപം മാറി നിന് മനഭാരം തീരെ മാറി
നിന്നെ ദൈവത്തിന് പൈതലാക്കി (2)
2 ഇല്ലില്ലിതുപോല്‍ ഒരുവനും നിന് പ്രാണന്റെ രക്ഷയ്ക്കായ്
പ്രാണന് തന്നോന്‍ എന്മനമേ നീ ആരാധിക്കൂ
ആത്മാവിലും സത്യത്തിലും നിന്റെ ജീവന്റെ ജീവനവന് (2)
3 രാജാവായ് പാരില്‍ പിറന്നവനായ്
ശ്രീയേശുവല്ലാതെയാരുമില്ല
എന്മനമേ നിന്ജീവകാലം തന്മഹത്വം നീ ഘോഷിക്കുക
നിന്റെ ജീവന്റെയുടയവന്‍ താന്‍ (2)
![](images/PDF.gif)
Download pdf