Search Athmeeya Geethangal

978. രാജാധിരാജന്‍ മഹിമയോടെ  
Lyrics : P.P.M.
രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നള്ളാറായ്
 
1   ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍
     വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍
 
2   നിന്ദ കഷ്ടത പരിഹാസങ്ങള്‍
     ദുഷികളെല്ലാം തീരാന്‍ കാലമായി (2)
 
3   പ്രാണപ്രിയന്‍റെ പൊന്നു മുഖത്തെ
     തേജസ്സോടെ നാം കാണ്മാന്‍ കാലമായ് (2)
 
4   കാന്തനുമായി വാസം ചെയ്യുവാന്‍
     കാലം സമീപമായി പ്രിയരേ (2)
 
5   ഒരുങ്ങി നിന്നോര്‍ തന്നോടുകൂടെ
     മണിയറയില്‍ വാഴാന്‍ കാലമായ് (2)
 
6   യുഗായുഗമായ് പ്രിയന്‍ കൂടെ നാം
     വാഴും സുദിനം ആസന്നമായി (2)
 
7   കാഹളധ്വനി കേള്‍ക്കും മാത്രയില്‍
     മറുരൂപമായ് പറന്നിടും നാം (2)                

 Download pdf
33906926 Hits    |    Powered by Revival IQ