Search Athmeeya Geethangal

1131. യേശുവിന്‍ ലാവണ്യമാം വിളികേള്‍  
1   യേശുവിന്‍ ലാവണ്യമാം വിളികേള്‍ താന്‍ വിളിച്ചാല്‍ ഇന്നു നിന്നെ
     തേജസ്സില്‍ നിന്നെന്തു തെറ്റുന്നു നീ ദൂരവേ ദൂരവേ നീ
         
          താന്‍ വിളിച്ചാല്‍ ഇന്നു നിന്നെ യേശുവിന്‍ നാമത്തെ
          ബോധിച്ചുകൊള്‍ മനമേ
 
2   ഖേദിപ്പോര്‍ക്കാശ്വാസം ഏകുമവന്‍ താന്‍ വിളിച്ചാല്‍ ഇന്നു നിന്നെ
     ഭാരത്താല്‍ വന്നാലും ആശ്വാസമാം ചേര്‍ക്കുന്നു എന്നും നിന്നെ-
 
3   കാത്തിരിക്കുന്നവന്‍ വേഗം വാ നീ കാക്കുന്നിതാ കാക്കുന്നിതാ
     പാപിയേ! നീ വന്നു കുമ്പിട്ടുകൊള്‍ വന്നുകൊള്‍ വൈകിടൊല്ല-
 
4   യേശുവിന്‍ പക്ഷവാദം ചെവിക്കൊള്‍ ഇന്നു നീ കേള്‍, ഇന്നു നീ കേള്‍
     വിശ്വസിക്കുല്ലാസമേകുമവന്‍ വേഗത്തില്‍ അങ്ങു ചെല്ലും-

 Download pdf
33907177 Hits    |    Powered by Revival IQ