Search Athmeeya Geethangal

1189. യേശുരാജാവേ എഴുന്നെരുള്‍ക- 
യേശുരാജാവേ എഴുന്നെരുള്‍ക-നിന്‍റെ
ദാസരാം ഞങ്ങളെ കണ്‍പാര്‍ക്ക
 
1   ആശീര്‍വ്വദിപ്പാന്‍ വാ കര്‍ത്താവേ! -നിന്‍റെ
     സ്നേഹകരത്താല്‍ കാത്തുരക്ഷിക്ക-
 
2   പോര്‍ മഹാകഠിനമാകുന്നു-പൊല്ലാ
     വൈരികള്‍ ശോധന ഏറെ-
 
3   കുന്തത്താല്‍ തുറന്ന വിലാവില്‍-ദാസന്‍
     സന്തതം ചുംബിച്ചിടുന്നു-
 
4   ലോകാന്ത്യത്തോളം നീ കൂടെ-കൂട്ടാ-
     യുണ്ടെന്നരുളിയ നാഥാ              

 Download pdf
33907244 Hits    |    Powered by Revival IQ