Search Athmeeya Geethangal

990. യേശു രാജന്‍ മേഘത്തേരില്‍  
യേശു രാജന്‍ മേഘത്തേരില്‍ ശോഭിതനായ് വരുമ്പോള്‍
ആനന്ദമായ്...... ആനന്ദമായ് മേഘത്തേരില്‍ ഞങ്ങളുമേറിടുമേ
 
1   ജീവകിരീടം നല്‍കാന്‍ - ആ....ആ....ആ
     ജീവകിരീടം നല്‍കാന്‍ - ഓ....ഓ....ഓ
     ജീവകിരീടം നല്‍കാന്‍ യേശുരാജന്‍ വന്നിടുമ്പോള്‍
     ആനന്ദമായ്...... ആനന്ദമായ് മേഘത്തേരില്‍ ഞങ്ങളുമേറിടുമേ
 
2   ഭക്തരെ ചേര്‍ത്തിടുവാന്‍ - ആ....ആ....ആ
     ഭക്തരെ ചേര്‍ത്തിടുവാന്‍ - ഓ....ഓ....ഓ
     ഭക്തരെ ചേര്‍ത്തിടുവാന്‍ യേശുരാജന്‍ വന്നിടുമ്പോള്‍
     ആനന്ദമായ്...... ആനന്ദമായ് മേഘത്തേരില്‍ ഞങ്ങളുമേറിടുമേ
 
3   ന്യായം വിധിച്ചിടുവാന്‍ - ആ....ആ....ആ
     ന്യായം വിധിച്ചിടുവാന്‍ - ഓ....ഓ....ഓ
     ന്യായം വിധിച്ചിടുവാന്‍ യേശുരാജന്‍ വന്നിടുമ്പോള്‍
     ആനന്ദമായ്...... ആനന്ദമായ് മേഘത്തേരില്‍ ഞങ്ങളുമേറിടുമേ-

 Download pdf
33907436 Hits    |    Powered by Revival IQ