1037. യേശു മണവാളന് നമ്മെ ചേര്ക്കു
1 യേശു മണവാളന് നമ്മെ ചേര്‍ക്കുവാന്‍ മദ്ധ്യവാനില്‍ വെളിപ്പെടുവാന്‍
കാലം ആസന്നമായ് പ്രിയരെ ഒരുങ്ങാം വിശുദ്ധിയോടെ
ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍
കാണും നാം അന്നാളില്‍ പ്രിയന് പൊന്മുഖം
2 യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പങ്ങളും അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കാന്തനേശു വരാന്‍ കാലമായ് രൂപാന്തരം പ്രാപിക്കും-
3 രോഗം ദുഃഖങ്ങളും മരണമതും തെല്ലും നീ ഭയപ്പെടാതെ
ദേഹം മണ്ണോടു ചേര്‍ന്നെന്നാലും രൂപാന്തരം പ്രാപിക്കും-
4 ഝടുഝടെ ഉയിര്‍ക്കും വിശുദ്ധരെല്ലാം കാഹളനാദം കേള്‍ക്കുമ്പോള്‍
പാരില്‍ പാര്‍ത്തിടും നാം അന്നാളില്‍ രൂപാന്തരം പ്രാപിക്കും-
![](images/PDF.gif)
Download pdf