Search Athmeeya Geethangal

805. അറിയാത്ത സമാധാനം കുറയാത്ത 
Lyrics : P.G.W.
‘O Christ in Thee my soul’
 
1. അറിയാത്ത സമാധാനം
കുറയാത്ത മോദം
പണ്ടനേകർ കണ്ടപോലെ
കണ്ടേ ഞാൻ ക്രിസ്തുവിൽ

ക്രിസ്തു അല്ലാതെന്നെയാരും
തൃപ്തനാക്കായിപ്പോൾ
നിത്യസന്തോഷജീവനും
ക്രിസ്തുവിൽ ഞാൻ കണ്ടേ-

2. വിശ്വസ്തനാം നിന്നെ വിട്ടു
വിശ്രമം തേടി ഞാൻ
കടന്നു നിന്നെ പോകുമ്പോൾ
പിടിച്ചു നിൻ സ്നേഹം-

3. പൊട്ടമരവികളിൽ നീർ
പൊട്ടനായ് ഞാൻ തേടി
കുടിക്കുവാൻ കുനിഞ്ഞപ്പോൾ
പൊട്ടിച്ചിരിച്ചവ-

4. സുന്ദരനാം നിന്നെ കാണ്മാൻ
കണ്ണുകൾക്കായ് കാഴ്ച
കൃപയാൽ കിട്ടും നാൾവരെ
പാപം എൻ മോദമായ്-

P.G.W.
 

 Download pdf
34198365 Hits    |    Powered by Revival IQ