Search Athmeeya Geethangal

339. യേശുക്രിസ്തു ജീവിക്കുന്നെന്നും  
Lyrics : G.P.
രീതി: യേശുക്രിസ്തു മാറാത്തവരെ
 
1   യേശുക്രിസ്തു ജീവിക്കുന്നെന്നും ജീവിക്കുന്നെന്നും
     ജീവിക്കുന്നെന്നും -ആമേന്‍
     യേശുക്രിസ്തു ജീവിക്കുന്നെന്നും സര്‍വ്വവല്ലഭനായ്
 
          ഹല്ലേലുയ്യാ-ഹല്ലേലുയ്യാ-ഹല്ലേലുയ്യാ
          ഹല്ലേലുയ്യാ-ഹല്ലേലുയ്യാ-ഹല്ലേലുയ്യാ-ഹല്ലേലുയ്യാ
 
2   യേശുനാമം നിസ്തുല്യനാമം നിസ്തുല്യനാമം
     നിസ്തുല്യനാമം-ആമേന്‍
     യേശുനാമം നിസ്തുല്യനാമം നില്‍ക്കും ശാശ്വതമായ്-
 
3   യേശു സ്നേഹം നിസ്സീമം തന്നെ നിസ്സീമം തന്നെ
     നിസ്സീമം തന്നെ-ആമേന്‍
     യേശു സ്നേഹം നിസ്സീമം തന്നെ നിത്യശോഭനമായ്-
 
4   യേശു വീണ്ടും വരും വേഗത്തില്‍ വരും വേഗത്തില്‍
     വരും വേഗത്തില്‍-ആമേന്‍
     യേശു വീണ്ടും വരും വേഗത്തില്‍ രാജരാജാവായ്-

 Download pdf
33906916 Hits    |    Powered by Revival IQ