839. യാഹ് നല്ല-ഇടയന് എന്നും
യാഹ് നല്ല-ഇടയന് എന്നും എന്റെ പാലകന്
ഇല്ലെനിക്കു ഖേദമൊന്നുമേ
1 പച്ചയായ പുല്‍പ്പുറങ്ങളില്‍ സ്വഛമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും സ്നേഹമോടെന്നേശു നായകന്-
2 ശത്രുവിന്റെ പാളയത്തിലും ശ്രേഷ്ഠഭോജ്യമേകിടുന്നവന്
നന്മയും കരുണയൊക്കെയും നിത്യമെന്നെ പിന്തുടര്ന്നീടും-
3 കൂരിരുളിന് താഴ്വരയതില്‍ ഏകനായ് സഞ്ചരിക്കിലും
ആധിയെന്യേ പാര്‍ത്തിടുന്നതും ആത്മനാഥന്‍ കൂടെയുള്ളതാല്‍-
![](images/PDF.gif)
Download pdf