യഹോവ യിരെ - ദാതാവാം ദൈവം നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ - സൗഖ്യദായകന് തന് അടിപ്പിണരാല്‍ സൗഖ്യം
യഹോവ ശമ്മാ - കൂടെ ഇരിക്കും നല്കുമെന് ആവശ്യങ്ങള്‍
നീ മാത്രം മതി, നീ മാത്രം മതി, നീ മാത്രം മതി എനിക്ക്
യഹോവ ഏലോഹീം - സ്രഷ്ടാവാം ദൈവം നിന്വചനത്താലുളവായെല്ലാം
യഹോവ ഇല്ലിയോന് - അത്യുന്നതന് നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ഷാലോം - എന്‍ സമാധാനം നീ നല്കി നീ ശാന്തിയെന്നില്‍
നീ മാത്രം മതി, നീ മാത്രം മതി, നീ മാത്രം മതി എനിക്ക്
![](images/PDF.gif)
Download pdf