Search Athmeeya Geethangal

163. മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ 
മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ പൊന്നിന്‍ താരകളും
യേശുവിന്‍ കൃപകളെ വര്‍ണ്ണിക്കുമ്പോള്‍
പാടും.......ഞാനും......അത്യുച്ചത്തില്‍
 
1   വന്‍ കൃപയേകും നായകന്‍ കണ്ണുനീര്‍ മായ്ക്കും നായകന്‍
     എന്നെ ശാന്തമാം മേച്ചിലില്‍ നിത്യം നടത്തും എന്‍ നായകന്‍-
 
2   കാരുണ്യമേകും നായകന്‍ ആശ്വസിപ്പിച്ചീടും നായകന്‍
     എന്നെ ചേര്‍ത്തിടും ചേലോടെ കാത്തു
     രക്ഷിക്കും എന്‍ നായകന്‍

 Download pdf
33907193 Hits    |    Powered by Revival IQ