Lyrics : M.E.C.
1 മഹത്പ്രേമം മഹത്പ്രേമം പരലോക പിതാ തന്
മകനെ മരിപ്പതിന്നായ് കുരിശില്‍ കൈവെടിഞ്ഞോ- മക...
2 സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്
സകലവും നല്കിടുവാന് പിതാവിന്നു ഹിതമായ്- സകല...
3 ഉലകസ്ഥാപനത്തിന്‍ മുമ്പുളവായൊരന്പാല്
തിരഞ്ഞെടുത്തവന് നമ്മെ തിരുമുമ്പില്‍ വസിപ്പാന്‍-തിര...
4 മലിനതമാറി നമ്മള് മഹിമയില്‍ വിളങ്ങാന്‍
മനുവേലന്‍ നിണംചിന്തി നരരെ വീണ്ടെടുപ്പാന്-മനു...
5 അതിക്രമ മോചനമാമനുഗ്രഹമവനില്
അനുഭവിക്കുന്നു നമ്മള് അവന് തന്ന കൃപയാല്‍-അനു...
6 മരണത്താല്‍ മറയാത്ത മഹത്സ്നേഹപ്രഭയാല്
പിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി......
![](images/PDF.gif)
Download pdf