Search Athmeeya Geethangal

1065. മമ കാന്തനെ ഒന്നു കാണുവാന്‍ മനം 
Lyrics : K.V.I
 
1   മമ കാന്തനെ ഒന്നു കാണുവാന്‍ മനം വെമ്പിടുന്നേ പ്രിയാ
     എന്‍റെ ഖേദം തീര്‍ത്തെന്നെ ചേര്‍ത്തിടുവാന്‍ എന്നു വന്നിടും നീ-
 
2   നിന്നോടൊന്നിച്ചുള്ള വാസമോര്‍ക്കുമ്പോള്‍ ഉള്ളം തുള്ളുന്നേ...
     എന്‍റെ ആത്മനാഥനെ കണ്ടു നിര്‍വൃതി പൂകിടുവതെന്നോ-
 
3   മണ്മറഞ്ഞ ശുദ്ധരും ശേഷം സിദ്ധരും ഒത്തുചേരുന്നാ....
     പൊന്‍പുലരി നാളിനായി കാത്തിടുന്നു ഞാന്‍ എന്നു വന്നിടും നീ

 Download pdf
33906882 Hits    |    Powered by Revival IQ