373. പ്രാണനാഥാ! തിരുമെയ് കാണുമാറാകണം
Lyrics : K.V.S.പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ
കാണിനേരം വിടാതെ കാത്തു ഞാന്‍ നിന്നിടുന്നേ
1 ബേതലേം പുല്ലണിയെ-പൂതമാക്കുന്നുരുവേ!-
2 വെണ്മയും ചോപ്പുമുള്ള-നിന്നുടല്‍ കാണ്മതെന്നോ?
3 നീലരത്നം പടുത്ത-ചേലെഴും നിന് സവിധം-
4 നീയെനിക്കുള്ള പ്രിയന്-ഞാന്‍ നിനക്കെന്നും സ്വന്തം
5 വേദപാരംഗതര്ക്കും ജ്ഞാതമല്ലാപ്പൊരുളേ!-
6 സ്നേഹത്തിന് പാരവശ്യം-ഹേമിക്കുന്നെന്നെയിതാ-
7 ഏറിയ വെങ്ങളങ്ങള്ക്കും പ്രേമം കെടുത്തുകൂടാ-
Download pdf