1198. പോകല്ലേ കടന്നെന്നെ നീ
1 പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!
മറ്റുള്ളോരെ ദര്ശിക്കുമ്പോള് നോക്കുകെന്നെയും
യേശു നാഥാ! എന്നപേക്ഷ കേള്
മറ്റുള്ളോരെ ദര്ശിക്കുമ്പോള് നോക്കുകെന്നെയും
2 നിന്കൃപാസനത്തിന് മുമ്പില്‍ വീണു കെഞ്ചുന്നേ
എന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്കേ-
3 നിന്റെ പുണ്യം മാത്രം എന്റെ നിത്യശരണം
നിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം-
4 ജീവനെക്കാള്‍ ഏറെ നന്ന് നീയെന്‍ കര്‍ത്താവേ
ഭൂമി സ്വര്‍ഗ്ഗം തന്നിലും നീ മാത്രം ആശ്രയം-
![](images/PDF.gif)
Download pdf