1234. പൊന്‍പുലരിയിലെന്‍ ദൈവത്തിന്
Lyrics : P.J.Aരീതി: എന്തതിശയമേ ദൈവത്തിന്
1 പൊന്‍പുലരിയിലെന്‍ ദൈവത്തിന് സ്നേഹം
ഓര്ക്കുവതാനന്ദമേ- അതു തീര്ന്നിടാതിഹത്തില്
തുടര്‍ന്നിടും പരത്തില്‍ അതുല്യമേ അതിശയമേ-
2 രാവിലെന്‍ മനസ്സിന് ഭാരങ്ങളഖിലം യാഹെ ഞാനല്പ്പിച്ചതാല്-ഇന്നും
രാവിലെ ഉണര്‍ന്നെന്‍ ദൈവത്തെ സ്തുത
സന്നിധിയണയും നേരമെന്ഭയവും ശങ്കയും നീങ്ങിടുന്നു-
3 ഇന്നുമെന്‍ നിനവും ആശകളഖിലം ദൈവഹിതാനുസൃതം-ആയെന്
ആയുസ്സിന് ദിനവും ആശിഷായ് ഭവിപ്പാന്
ആശയാല്‍ കുമ്പിടുന്നു-
![](images/PDF.gif)
Download pdf