690. പാപിയെന്നെ തേടി വന്നൊരു
Lyrics : J.K.രീതി: കുരിശിന്റെ തണലാണെന്റെ
പാപിയെന്നെ തേടി വന്നൊരു പ്രാണനാഥനേശു രക്ഷകാ
പാപശാപ ശിക്ഷയഖിലം ക്രൂശിലെന്‍ പേര്‍ക്കായ് സഹിച്ചു നീ
1 നിന്നെ ഞാന്‍ അറിയുന്നില്ല എന്നുരച്ച പാപിയാമെന്റെ
അന്ധകാര ജീവിതത്തില്‍ നീ പൊന്‍തിരി നാളമായ് ഉദിച്ചു-
2 അനുദിനം നിന്റെ കാരുണ്യം അനുഭവിച്ചാസ്വദിച്ചീടാന്
അടിയനേകണേ നിന്‍കൃപ അതുമതി ഈ ധരണിയില്‍-
3 വീണ്ടും ഞാന്‍ വന്നിടുമെന്നരുള് ചെയ്തു വാനില്‍ മറഞ്ഞവനെ
ഉണര്ന്നെതിരേറ്റു നില്ക്കുവാന് വിണ്മയാ നീ തുണക്കേണമേ
![](images/PDF.gif)
Download pdf