Search Athmeeya Geethangal

911. അന്ത്യത്തോളം നിന്നിടുകില്‍ 
Lyrics : K.V.S.
അന്ത്യത്തോളം നിന്നിടുകില്‍ സന്തോഷത്തെ പൂകാം-നമുക്ക്
 
1   അസ്ഥിരരായ്യോര്‍ക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സില്‍
     തട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും-
 
2   ഓട്ടമതിന്നായ് പാര്‍ത്തിഹ നില്‍ക്കുന്നാത്മികരാം നമ്മള്‍ നിറുത്താ-
     തോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റല്‍പ്പം-
 
3   സോവാറില്‍ നിന്നേറി വസിക്കാം പര്‍വ്വതമദ്ധ്യത്തില്‍ ഭയത്തി-
     ന്നില്ലിട മാര്‍ഗ്ഗത്തില്‍ സ്ഥിരത്വം വിടാതെ പാലിച്ചീ-
 
4   ദേമാസിന്‍കുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയില്‍ മറിഞ്ഞു
     വീഴൊല്ലാ കുറിയില്‍ ധനം താന്‍ സമസ്തദോഷാര്‍ത്ഥം-

 Download pdf
34198394 Hits    |    Powered by Revival IQ