1124. രക്ഷക്രിസ്തേശുമൂലമല്ലാതെ
Lyrics : T.J.Vരക്ഷക്രിസ്തേശുമൂലമല്ലാതെ
ലഭ്യമാകാ നിനക്കു സഹോദരാ!
1 മറ്റൊരു നാമവും രക്ഷയ്ക്കുള്ള നാമമായ്
കിട്ടീട്ടില്ല നമുക്കു നിശ്ചയം-
2 പാപം കലര്‍ന്ന നിന്റെ പുണ്യകര്മ്മമൊക്കെയും
പാപീ! രക്ഷാമാര്‍ഗ്ഗമോ? ചിന്തിക്ക-
3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയും
ജീവിപ്പിക്കാ നിശ്ചയം നിന്നെ-
4 പ്രശംസ തീര്‍ന്നുപോയ് കര്‍മ്മം നല്കാ രക്ഷയെ
യേശുവിന്റെ ദാനമല്ലയോ രക്ഷ?-
5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തില്‍
ആശ്വാസം കണ്ടെത്തുമേ ഉടനെ-
E.I.J
![](images/PDF.gif)
Download pdf