Search Athmeeya Geethangal

1154. പരമസുതനാം മശിഹ ഭൂവനേ 
Lyrics : T.M.D.
പരമസുതനാം മശിഹ ഭൂവനേ മനുജാ!-നിന്നെ
തിരവാന്‍ കനിവായ് വന്നു കരുതേണമിതു മനസ്സില്‍
 
1   തവ പാപഭാരം നീക്കാന്‍ മനോഹര രൂപന്‍ താന്‍-യാഗമായ്
     തിരുമരണമതാല്‍ ലഭ്യം വിമോചനമേവര്‍ക്കും
     വിശ്വാസമതില്‍ വച്ചാല്‍ ഇതു താന്‍ സുവിശേഷമഹോ!-
 
2   തിരുവേദമതോതിടും വിലയേറുമീ വാര്‍ത്ത-സോദരാ!
     കരുതാതെയിനി പോയാല്‍ വന്നിടും തീരാത്ത
     ശിക്ഷാവിധിയെന്നോര്‍ക്ക ഒരു മാറ്റവുമില്ലാതെ-     

 Download pdf
33907170 Hits    |    Powered by Revival IQ