Lyrics : K.V.Sപരമ കരുണാരസരാശേ!
ഓ! പരമകരുണാരസരാശേ!
1 പാരിതില്‍ പാതകിയാമെനിക്കായി നീ
പരമ-ഭവന-മതിനെ വെടിഞ്ഞ
കരുണയൊരുപൊഴുതറി-വതിന്നിടരറുവതിന്നരുളിന
കരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി!-
2 നാഥാ നിന്നാവിയെന്‍ നാവില്‍ വന്നാകയാല്
നവമാ-യുദിക്കും-സ്തുതികള്‍-ധ്വനിക്കും
നലമൊടഹമുര-ചെയ്തിടും-മമ ചെയ്തിടും നിന്‍കൃപാ
കലിതസുഖമിഹമരുവിടും സ്തവമുരുവിടും
ദയ പെരുകിടുന്നൊരു-
3 ശാപമീഭൂവില്നിന്നാകവേ നീങ്ങുവാന്‍
സകലാധിപ-വാനൊളിയാല്‍ നിറവാന്‍
സകല മനുജരിലമിതമാം സുഖമുയരുവാന്‍ സാദരം
പകരുകരു-ളതിസുലഭമാ-
യതിവിപുലമായ് ബഹുസഫലമാമയ്!
![](images/PDF.gif)
Download pdf