Search Athmeeya Geethangal

732. പരപരമേശാ വരമരുളീശ നീ 
Lyrics : K.V.S
പരപരമേശാ വരമരുളീശ നീയത്രേയെന്‍ രക്ഷാസ്ഥാനം
 
1   നിന്നെക്കാണും ജനങ്ങള്‍ക്കു പിന്നെ ദു:ഖമൊന്നുമില്ല-
2   നിന്‍റെ എല്ലാ നടത്തിപ്പും എന്‍റെ ഭാഗ്യനിറവല്ലോ-
3   ആദിയിങ്കല്‍ കയ്പാകിലും അന്ത്യമോ മധുരമത്രേ-
4   കാര്‍മേഘത്തിനുള്ളിലീ ഞാന്‍ മിന്നും സൂര്യ ശോഭകാണും-
5   സന്ധ്യയിങ്കല്‍ വിലാപവും സന്തോഷമുഷസ്സിങ്കലും-
6   നിന്നോടൊന്നിച്ചുള്ള വാസം എന്‍റെ കണ്ണീര്‍ തുടച്ചിടും-
7   നിന്‍റെ മുഖശോഭ മൂലം എന്‍റെ ദു:ഖം തീര്‍ന്നുപോകും-      

 Download pdf
33906891 Hits    |    Powered by Revival IQ