113. പകലില്‍ മേഘത്തണലായ് നീ
Lyrics : K.D.W.പകലില്‍ മേഘത്തണലായ് നീ രാത്രിയിലഗ്നിസ്തംഭവുമായ്
രക്ഷയേകിയെന്നെ നീ പരനേ! സുഖക്ഷേമമായി കാത്തു
വാഴ്ക വാഴ്ക വാഴ്ക പരനേ! മോചനമേകിയ സര്‍വ്വേശാ!
ശരണം നീ എനിക്കു പരനേ! രാവും പകലുമെല്ലാം
2 ഗീരുവാം മന്ന തന്നെനിക്കു പാറയില്‍ നിന്നു ജലമേകി
പോഷിപ്പിച്ചെന്നാത്മാവെ പരനേ! ശാന്തി നീയേകിയുള്ളില്-
3 മോഹന ആത്മജീവിതത്തില് എന്നാത്മ ദേഹ ദേഹിയില്‍ നീ
സ്വര്‍ഗ്ഗജീവന്‍ തന്നെന്നെ പരനേ! ജാഗ്രതയായി കാത്തു-
4 കനാന്‍ ദേശേ നടത്തിയെന്നെ ശുദ്ധരോടൊന്നിച്ചിരുത്തിയെന്നെ
സ്തോത്രം സ്തോത്രം എന്നെന്നും പരനേ! സാഷ്ടാംഗം വീണിടുന്നു
![](images/PDF.gif)
Download pdf