Search Athmeeya Geethangal

981. നീലവാനില്‍ ജീവനാഥന്‍ മേഘ 
Lyrics : G.P.
നീലവാനില്‍ ജീവനാഥന്‍
മേഘത്തേരില്‍ വരും വിരവില്‍ നീലവാനില്‍....
 
1   വിണ്ണില്‍ നിത്യവീടു തീര്‍ത്താ വീട്ടില്‍ നമ്മെ ചേര്‍ത്തിടുവാന്‍
     ആ ആ... ആ ആ... ആ ആ... ആ ആ...
     തേജസ്സില്‍ ഹാ യേശു വരും ഹാലെലുയ്യ ഹാലെലുയ്യ-
 
2   കണ്ണുനീരും കഷ്ടതയും അന്നു തീരും നിര്‍ണ്ണയമായ്
     ആ ആ... ആ ആ... ആ ആ... ആ ആ...
     പിന്നെയെന്നുമാനന്ദമെ ഹാലെലുയ്യ ഹാലെലുയ്യ-

 Download pdf
33907331 Hits    |    Powered by Revival IQ